Saturday, September 12, 2026
A- A A+

Application Date extended മഹാത്മ ഗാന്ധി സര്‍വ്വകലാശാല ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് (IUCDS) ല്‍  മാസ്റ്റര്‍  ഓഫ് സോഷ്യല്‍ വര്‍ക്ക് (Self Finance) 2026-28 ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10.08.2026, 11 മണിക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള IUCDS ഓഫീസില്‍ ഹാജരാകുക. യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ ബിരുദം സയന്‍സ് വിഷയത്തില്‍ :      Open Category 55% SC,ST    45% മാനവിക വിഷയത്തില്‍ :    Open […]

Upcoming events