Saturday, September 12, 2026
A- A A+

Short Term Courses

CERTIFICATE COURSE IN DEMENTIA CARE AND COUNSELING

*സീറ്റൊഴിവ്*

എം.ജി.സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്)

നടത്തുന്ന മറവിരോഗി പരിചരണ / കൗൺസലിങ്  സർട്ടിഫിക്കറ്റ് കോഴ്സ്, പുതിയ ബാച്ചിൽ ഏതാനും സീറ്റുകളൊഴിവുണ്ട്. മുതിർന്നവരെയും മറവിരോഗികളെയും പരിചരിക്കാൻ ശാസ്ത്രീയ  പരിശീലനം നല്കുന്നു. ആറുമാസമാണ്  കോഴ്സിൻ്റെ കാലാവധി.  എം.ജി.സർവകലാശാല,  IUCDS ഡിപ്പാർട്മെൻ്റും ഡിമെൻഷ്യ കെയർ പാലായും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്. അടിസ്ഥാനയോഗ്യത പ്രീഡിഗ്രി / പ്ലസ് 2.

ഉയർന്ന പ്രായപരിധി ഇല്ല.

മീഡിയം – ഇംഗ്ലീഷ് – മലയാളം. ക്ലാസുകൾ പ്രധാനമായും ഞായറാഴ്ചകളിലും പൊതു ഒഴിവു ദിനങ്ങളിലും.

തിയറി ക്ലാസുകൾ സർവകലാശാലയുടെ  IUCDS ലും പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിലും. മോഡേൺ മെഡിസിനൊപ്പം ആയുർവേദവും ഹോമിയോപ്പതിയും സമന്വയിപ്പിച്ച സമഗ്ര (holistic) പരിശീലനം. താത്പര്യമുള്ളവർ

iucdsmgu@mgu.ac.in

എന്ന  id യിൽ മെയിൽ അയച്ചു രജിസ്റ്റർ ചെയ്യുക, ഓഗസ്റ്റ് 30ന് രാവിലെ 9 മണിക്ക് IUCDS ൽ നേരിട്ടെത്തുക.

കൂടുതൽ വിവരങ്ങൾക്ക്

9447226779


DIPLOMA IN COUNSELING AND PSYCHOTHERAPY 

**കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (Counseling and Psychotherapy) ഡിപ്ലോമ കോഴ്‌സ്*

*മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) നടത്തുന്ന കൗൺസിലിംഗ് ആൻഡ് സൈക്കോ തെറാപ്പി ഡിപ്ലോമ കോഴ്‌സിൻറെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.*

*അടിസ്ഥാന യോഗ്യത*

പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു വിജയം

പ്രായപരിധിയില്ല.

ഓൺലൈനിലും ഓഫ് ലൈനിലുമായാണ് ക്ലാസുകൾ നടത്തുക.

പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിൽ നടത്തും.

*ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സിൻറെ മൊത്തം ഫീസ് 10000 രൂ (പരീക്ഷ ഫീസ് ഉൾപ്പടെ)

*താല്പര്യമുള്ളവർ ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.*

*ഇ-മെയിൽ*

iucdsmgu@mgu.ac.in

കൂടുതൽ വിവരങ്ങൾക്ക്

8547165178

—————————————————————————————————————————————-

DIPLOMA IN PALLIATIVE CARE

എം.ജി.സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) നടത്തുന്ന പാലിയേറ്റീവ്പരിചരണ ഡിപ്ലോമ കോഴ്സ്, പുതിയ ബാച്ചിലേക്കുള്ള പ്രവേശനം

 

* മുതിർന്നവരെയും കിടപ്പു രോഗികളെയും പരിചരിക്കാൻ ശാസ്ത്രീയ പരിശീലനം നല്കുന്ന ആറുമാസ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

* എം.ജി.സർവകലാശാല, IUCDS ഡിപ്പാർട്മെൻ്റ് ആണ് കോഴ്സ് നടത്തുന്നത്.

* അടിസ്ഥാന യോഗ്യത പ്രീഡിഗ്രി / പ്ലസ് 2.

* ഉയർന്ന പ്രായപരിധി ഇല്ല.

* മീഡിയം – ഇംഗ്ലീഷ് – മലയാളം.

* ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ

* ഓഫ് ലൈൻ ക്ലാസുകൾ സർവകലാശാലയുടെ IUCDS ലും പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിലും നടക്കും.

* സമഗ്ര (holistic) പരിശീലനം.

* താത്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന id യിൽ മെയിൽ അയച്ചു രജിസ്റ്റർ ചെയ്യുകയും ഒപ്പമുള്ള അക്കൗണ്ടിൽ ഫീസ് അടയ്ക്കുകയും GPay രസീത് 8547165178 എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്യുകയും വേണം.

*Palliative Care Batch VI* *Admission*

Course Fee : Rs.10,000 may be remitted in the A/c given below with your name.

 

Beneficiary: Honorary Director, Inter University Centre for Disability Studies, M.G University, Kottayam.

Bank : State Bank of India, M.G University Branch, Kottayam.

Account number: 67166118042

IFSC code: SBIN0070669

 

 

Diploma in Basic Counselling and Psychotherapy

Course Fees : Rs. 8000

Qualification : +2 and above

Classes : Off line/Online

Apply now

Last Date : March 5 – 2026

Class starts – 12/03/2026

Admission opened

Ph.No. 8547165178,  8891391580

Application form

 

Certificate Course in Dementia Care and Counselling: 6 months

Course Fees : Rs.9800

Qualification : +2 and any degree

Classes : Off line

Last Date : February’25 – 2026

Diploma in Dementia Care : 6 months

Course Fees : Rs.9700

Qualification : +2 and any degree + Certificate Course in Dementia Care

Classes : Off line

iucdsmgu@mgu.ac.in

Application form-Certificate course

Application form-Diploma Course

 

Diploma Course in Palliative Care – 3 months

Course Fees : Rs. 8000

Qualification : +2 and above

Classes : Off line/Online

Last Date : February 18- 2026

Class starts – 19/02/2026

Admission opened

Ph.No. 8547165178,  8891391580

 

Certificate  Course in Learning Disability and Intellectual Disability

Course Fees : Rs. 10500

Qualification : +2 and above

Classes : Off line/Online

Class starts – 24/08/2025

Admission opened

Ph.No. 8547165178,  9497044151

Account Number to remit FEES

Application form Learning disability

 

Diploma in Basic Counselling and Psychotherapy

Course Fees : Rs. 8000

Qualification : +2 and above

Classes : Off line/Online

Apply now

Class starts – 17/08/2025

Admission opened

Ph.No. 8547165178,  8891391580

Application form(2)

 

Diploma Course in Palliative Care – 3 months

Course Fees : Rs. 8000

Qualification : +2 and above

Classes : Off line/Online

Last Date : May 18- 2025

Class starts – 19/09/2025

Admission opened

Ph.No. 8547165178,  8891391580

 

Diploma in Geriatric Rehabilitation and Wellness

Course Fees : Rs. 9000

Qualification : +2 and above

Classes : Off line/Online

Last Date : May 18- 2025

Class starts – 19/05/2025

Admission opened

Ph.No. 8547165178,  8891391580

 

Diploma in Dementia Care : 6 months

Course Fees : Rs.9700

Qualification : +2 and any degree + Certificate Course in Dementia Care

Classes : Off line

 

എംജിയിൽ  Diploma In Hospital Administration കോഴ്സ് .

മഹാത്മാഗാന്ധി സർവ്വകലാശാല  IUCDS ൽ  1 വർഷത്തെയും 6 മാസത്തെയും Diploma In Hospital Administration  കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക്‌ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

നാട്ടിലും വിദേശത്തും ആശുപത്രികളിൽ ജോലി ലഭിക്കാൻ ഉപകരിക്കുന്ന കോഴ്‌സിൽ 3 മാസത്തെ  ആശുപത്രി പരിശീലനവും പ്ലേസ്മെൻറ് സഹായവുമുണ്ട്. സർവ്വകലാശാലയിൽ നടക്കുന്ന ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും 2025 January 2 ന് ആരംഭിക്കും പ്രായപരിധിഇല്ല.
PH: 9946299968, 8891391580
—————————————————————————————————————————————–

Diploma  in Palliative and Special need Care Assistant – 6 months

Course Fees : Rs. 15000

Qualification : +2 and above

Classes : Off line/Online

Last Date : September 15 – 2024

Class starts – 20/09/2024

Admission opened

Ph.No. 8547165178,  8891391580

 

Certificate course in Geriatric Rehabilitation and Wellness

Course Fees : Rs. 9000

Qualification : +2 and above

Classes : Off line/Online

Last Date : Sep. 10 – 2024

Class starts – 16/09/2024

Admission opened

Ph.No. 8547165178,  8891391580

 

Diploma Course in Basic Counselling and Psychotherapy

Course Fees : Rs. 8000

Qualification : +2 and above

Classes : Off line/Online

Last Date : Aug. 30 – 2024

Class starts – 05/09/2024

Admission opened

Ph.No. 8547165178,  8891391580

 

Hospital Administration

6 Month Course – Rs: 45000/-.

1-year course – Rs. 75000.

Admission Time pay -Rs .10000/-

Hospital Administration -Application form –

account details

 

 

 

Diploma Course in Palliative Care – 3 months

Course Fees : Rs. 8000

Qualification : +2 and above

Classes : Off line/Online

Last Date : June 15 – 2024

Class starts – 15/06/2024

Admission opened

Ph.No. 8547165178,  8891391580

 

Certificate Course in Dementia Care and Counselling: 6 months

Course Fees : Rs.9800

Qualification : +2 and any degree

Classes : Off line

Last Date : April’30 – 2024

 

Diploma Course in Basic Counselling and Psychotherapy

Course Fees : Rs. 8000

Qualification : +2 and above

Classes : Off line/Online

Last Date : Dec. 30 – 2023

Class starts – 04/01/2024

Admission opened

Ph.No. 8547165178,  8891391580

 

 

Certificate course in Geriatric Rehabilitation and Wellness

Course Fees : Rs. 9000

Qualification : +2 and above

Classes : Off line/Online

Last Date : Dec. 20 – 2023

Class starts – 26/12/2023

Admission opened

Ph.No. 8547165178,  8891391580

 

 

 

 

General Duty Assistant – 3 months

Course Fees : Rs.18000

Qualification : +2 and any degree

Classes : Off line/Online

 

 

 

Certicate Course in Dementia Care and Counselling: 6 months

Course Fees : Rs.9800

Qualification : +2 and any degree

Classes : Off line

Last Date : Sep 05 – 2023

 

 

 

Upcoming events