ഐ യു സി ഡി എസ് ഫെസ്റ്റ് ന്റെ ഭാഗമായി മാർച്ച് 20,21,22,23 തീയതികളിൽ എം ജി യൂണിവേഴ്സിറ്റി ക്യാമ്പസ് ൽ സ്റ്റാൾ ഇടുവാൻ താല്പര്യമുള്ള വ്യക്തികൾ , സ്ഥാപനങ്ങൾ ൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7025647694 ആകാശ് കെ.എസ്
9074941026 ഗോപീകൃഷ്ണൻ
അവസാന തിയതി 17.03.2024 5 മണി