*സീറ്റൊഴിവ്*
എം.ജി.സർവകലാശാല ഇൻറർ യൂണിവേഴ്സിറ്റി സെൻർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്)
നടത്തുന്ന മറവിരോഗി പരിചരണ / കൗൺസലിങ് സർട്ടിഫിക്കറ്റ് കോഴ്സ്, പുതിയ ബാച്ചിൽ ഏതാനും സീറ്റുകളൊഴിവുണ്ട്. മുതിർന്നവരെയും മറവിരോഗികളെയും പരിചരിക്കാൻ ശാസ്ത്രീയ പരിശീലനം നല്കുന്നു. ആറുമാസമാണ് കോഴ്സിൻ്റെ കാലാവധി. എം.ജി.സർവകലാശാല, IUCDS ഡിപ്പാർട്മെൻ്റും ഡിമെൻഷ്യ കെയർ പാലായും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്. അടിസ്ഥാനയോഗ്യത പ്രീഡിഗ്രി / പ്ലസ് 2.
ഉയർന്ന പ്രായപരിധി ഇല്ല.
മീഡിയം – ഇംഗ്ലീഷ് – മലയാളം. ക്ലാസുകൾ പ്രധാനമായും ഞായറാഴ്ചകളിലും പൊതു ഒഴിവു ദിനങ്ങളിലും.
തിയറി ക്ലാസുകൾ സർവകലാശാലയുടെ IUCDS ലും പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിലും. മോഡേൺ മെഡിസിനൊപ്പം ആയുർവേദവും ഹോമിയോപ്പതിയും സമന്വയിപ്പിച്ച സമഗ്ര (holistic) പരിശീലനം. താത്പര്യമുള്ളവർ
എന്ന id യിൽ മെയിൽ അയച്ചു രജിസ്റ്റർ ചെയ്യുക, ഓഗസ്റ്റ് 30ന് രാവിലെ 9 മണിക്ക് IUCDS ൽ നേരിട്ടെത്തുക.
കൂടുതൽ വിവരങ്ങൾക്ക്
9447226779
**കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (Counseling and Psychotherapy) ഡിപ്ലോമ കോഴ്സ്*
*മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്സിറ്റി സെൻർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) നടത്തുന്ന കൗൺസിലിംഗ് ആൻഡ് സൈക്കോ തെറാപ്പി ഡിപ്ലോമ കോഴ്സിൻറെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.*
*അടിസ്ഥാന യോഗ്യത*
പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു വിജയം
പ്രായപരിധിയില്ല.
ഓൺലൈനിലും ഓഫ് ലൈനിലുമായാണ് ക്ലാസുകൾ നടത്തുക.
പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിൽ നടത്തും.
*ആറ് മാസം ദൈർഘ്യമുള്ള കോഴ്സിൻറെ മൊത്തം ഫീസ് 10000 രൂ (പരീക്ഷ ഫീസ് ഉൾപ്പടെ)
*താല്പര്യമുള്ളവർ ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.*
*ഇ-മെയിൽ*
കൂടുതൽ വിവരങ്ങൾക്ക്
8547165178
—————————————————————————————————————————————-
എം.ജി.സർവകലാശാല ഇൻറർ യൂണിവേഴ്സിറ്റി സെൻർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) നടത്തുന്ന പാലിയേറ്റീവ്പരിചരണ ഡിപ്ലോമ കോഴ്സ്, പുതിയ ബാച്ചിലേക്കുള്ള പ്രവേശനം
* മുതിർന്നവരെയും കിടപ്പു രോഗികളെയും പരിചരിക്കാൻ ശാസ്ത്രീയ പരിശീലനം നല്കുന്ന ആറുമാസ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
* എം.ജി.സർവകലാശാല, IUCDS ഡിപ്പാർട്മെൻ്റ് ആണ് കോഴ്സ് നടത്തുന്നത്.
* അടിസ്ഥാന യോഗ്യത പ്രീഡിഗ്രി / പ്ലസ് 2.
* ഉയർന്ന പ്രായപരിധി ഇല്ല.
* മീഡിയം – ഇംഗ്ലീഷ് – മലയാളം.
* ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ
* ഓഫ് ലൈൻ ക്ലാസുകൾ സർവകലാശാലയുടെ IUCDS ലും പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിലും നടക്കും.
* സമഗ്ര (holistic) പരിശീലനം.
* താത്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന id യിൽ മെയിൽ അയച്ചു രജിസ്റ്റർ ചെയ്യുകയും ഒപ്പമുള്ള അക്കൗണ്ടിൽ ഫീസ് അടയ്ക്കുകയും GPay രസീത് 8547165178 എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്യുകയും വേണം.
*Palliative Care Batch VI* *Admission*
Course Fee : Rs.10,000 may be remitted in the A/c given below with your name.
Beneficiary: Honorary Director, Inter University Centre for Disability Studies, M.G University, Kottayam.
Bank : State Bank of India, M.G University Branch, Kottayam.
Account number: 67166118042
IFSC code: SBIN0070669

Course Fees : Rs. 8000
Qualification : +2 and above
Classes : Off line/Online
Apply now
Last Date : March 5 – 2026
Class starts – 12/03/2026
Admission opened
Ph.No. 8547165178, 8891391580
Certificate Course in Dementia Care and Counselling: 6 months
Course Fees : Rs.9800
Qualification : +2 and any degree
Classes : Off line
Last Date : February’25 – 2026
Diploma in Dementia Care : 6 months
Course Fees : Rs.9700
Qualification : +2 and any degree + Certificate Course in Dementia Care
Classes : Off line
iucdsmgu@mgu.ac.in
Application form-Certificate course
Diploma Course in Palliative Care – 3 months
Course Fees : Rs. 8000
Qualification : +2 and above
Classes : Off line/Online
Last Date : February 18- 2026
Class starts – 19/02/2026
Admission opened
Ph.No. 8547165178, 8891391580
Course Fees : Rs. 10500
Qualification : +2 and above
Classes : Off line/Online
Class starts – 24/08/2025
Admission opened
Ph.No. 8547165178, 9497044151
Course Fees : Rs. 8000
Qualification : +2 and above
Classes : Off line/Online
Apply now
Class starts – 17/08/2025
Admission opened
Ph.No. 8547165178, 8891391580
Diploma Course in Palliative Care – 3 months
Course Fees : Rs. 8000
Qualification : +2 and above
Classes : Off line/Online
Last Date : May 18- 2025
Class starts – 19/09/2025
Admission opened
Ph.No. 8547165178, 8891391580
Course Fees : Rs. 9000
Qualification : +2 and above
Classes : Off line/Online
Last Date : May 18- 2025
Class starts – 19/05/2025
Admission opened
Ph.No. 8547165178, 8891391580
Diploma in Dementia Care : 6 months
Course Fees : Rs.9700
Qualification : +2 and any degree + Certificate Course in Dementia Care
Classes : Off line
മഹാത്മാഗാന്ധി സർവ്വകലാശാല IUCDS ൽ 1 വർഷത്തെയും 6 മാസത്തെയും Diploma In Hospital Administration കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
Diploma in Palliative and Special need Care Assistant – 6 months
Course Fees : Rs. 15000
Qualification : +2 and above
Classes : Off line/Online
Last Date : September 15 – 2024
Class starts – 20/09/2024
Admission opened
Ph.No. 8547165178, 8891391580
Course Fees : Rs. 9000
Qualification : +2 and above
Classes : Off line/Online
Last Date : Sep. 10 – 2024
Class starts – 16/09/2024
Admission opened
Ph.No. 8547165178, 8891391580
Course Fees : Rs. 8000
Qualification : +2 and above
Classes : Off line/Online
Last Date : Aug. 30 – 2024
Class starts – 05/09/2024
Admission opened
Ph.No. 8547165178, 8891391580
Hospital Administration
6 Month Course – Rs: 45000/-.
1-year course – Rs. 75000.
Admission Time pay -Rs .10000/-
Hospital Administration -Application form –
Diploma Course in Palliative Care – 3 months
Course Fees : Rs. 8000
Qualification : +2 and above
Classes : Off line/Online
Last Date : June 15 – 2024
Class starts – 15/06/2024
Admission opened
Ph.No. 8547165178, 8891391580
Certificate Course in Dementia Care and Counselling: 6 months
Course Fees : Rs.9800
Qualification : +2 and any degree
Classes : Off line
Last Date : April’30 – 2024
Course Fees : Rs. 8000
Qualification : +2 and above
Classes : Off line/Online
Last Date : Dec. 30 – 2023
Class starts – 04/01/2024
Admission opened
Ph.No. 8547165178, 8891391580
Course Fees : Rs. 9000
Qualification : +2 and above
Classes : Off line/Online
Last Date : Dec. 20 – 2023
Class starts – 26/12/2023
Admission opened
Ph.No. 8547165178, 8891391580
General Duty Assistant – 3 months
Course Fees : Rs.18000
Qualification : +2 and any degree
Classes : Off line/Online
Certicate Course in Dementia Care and Counselling: 6 months
Course Fees : Rs.9800
Qualification : +2 and any degree
Classes : Off line
Last Date : Sep 05 – 2023